Posts

Showing posts from 2016

Cluster Training-----20-08-2016

Image
Cluster Training-----20-08-2016

VAYANA DINAM

Image

IEDC

Image

FOCUS 2016 &TOP ENROLMENT AWARD 2016-17

Image

പ്രവേശനോത്സവം

Image

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21

ജൂൺ 21  അന്താരാഷ്ട്ര യോഗ ദിനമായി 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം പ്രഖ്യാപിച്ചു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്ലർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്. യോഗയുമായുള്ള കാഴ്ചപ്പാടിൽ, ഉത്തരായനാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ എന്നറിയപ്പെടുന്നു. യോഗ പണ്ഡിതൻ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തിൽ ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനിൽ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്. ആത്മിയ കാര്യങ്ങൾ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയം. 2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.അന്ന് അദ്ദേഹം പറഞ്ഞു: "ഭാരതത്തി...
Image
  വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.             ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും ആനുകാലികങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍...

Ganitha Nadakam

Image
SSA Innovative hnZym-`ymkw Map Math {]hÀ¯\§-fpsS `mK-ambpÅ KWn-X-\m-S-I-¯nsâ _n.-BÀ.kn Xew 18-þ02-þ2016 _p[-\mgvN Infn-am-\q-À t»m¡v ]©m-b¯v Hm^okv lmfn h¨v \S-¯p-I-bp­mbn. cmhnse 10:30 \v \S¶ DZvLm-S\ kt½-f-\-¯n t»m¡v ]©m-b¯v sshkv {]kn-Uâv {io.sI kp`mjv A²y-£-\mbncp-¶p. Infn-am-\q-À t»m¡v ]©m-b¯v {]kn-Uâv {ioaXn. {ioP ssjPp-tZhv DZvLm-S\w sNbvXp. Infn-am-\qÀ ]©m-b¯v {]kn-Uâv {ioaXn.cmP-e£van A½mÄ Biwk t\cp-Ibpw kn.-BÀ.-kn.-tIm-Un-t\-äÀ {ioaXn Zo]- IrX-PvRX ]d-bp-Ibpw sNbvXp. \mS-I¯nsâ hn[n IÀ¯m-¡-fmbn ]mtemSv _n.-BÀ.kn s{Sbv\À {io kptcjv IpamÀ, Pn.-hn.-F-¨v.-F-kv IÃd kvIqfnse  {ioaXn. keo\  F¶n-hÀ ]s¦-Sp-¯p.               _n.-BÀ.-kn-bpsS ]cn-[n-bn-epÅ 8 ]©m-b-¯p-I-fn \n¶p-ambn 16 Soap-IÄ ]s¦-Sp-¯p. 7þmw ¢mÊnse Awi-_Ôw F¶ bqWn-äp-ambn _Ô-s¸-«m-bn-cp¶p \mSIm Ah-X-c-W-§Ä. ASp-¡-f-bnse KWn-Xw, Agn-a-Xn-bpsS ]mTw, Pohn-X-¯n KWn-X-¯nsâ Øm\w, tNcp-h-IÄ tNcpt¼mÄ XpS-§nb \mS-I§-sfÃmw hfsc ck-I-chpw hnj-b-_-µ...
Bala Shasthra Congress

English Drama Fest

Image

New Updates

New Updates Available