Posts

Showing posts from February, 2017
ശാസ്ത്രവസന്തം -   ദിദിന ക്യാമ്പ്  കുട്ടികളിൽ ശാസ്ത്രാവബോധം , പരി സ്ഥിതി സംരക്ഷണ  ബോധം  വളർത്തുന്നതിനായി   എസ് എസ് എ  നടപ്പാക്കിവരുന്ന  പ്രവർത്തനങ്ങളിൽ ഒന്നായ ശാസ്ത്രവസന്തം -   ദിദിന ക്യാമ്പ് കിളിമാനൂർ ബി ആർ സി യിൽ  ഫെബ്രുവരി 25,26 തീയതികളിൽ നടക്കുന്നു. ഫെബ്രുവരി 25- രാവിലെ പത്തു മണിക്ക് കിളിമാനൂർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീജ ഷൈജുദേവ് ഉത്‌ഘാടനം  ചെയ്തു . കിളിമാനൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി എസ്. രാജലക്ഷ്മി അമ്മാൾ ചടങ്ങിന്  അധ്യക്ഷം വഹിച്ചു. ശ്രീ എം . എസ്.സുരേഷ് ബാബു  അതിഥികളെ സ്വാഗതം ചെയ്തു .  ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി . ഡി .സ്മിത,  വാർഡ്  മെമ്പർമാരായ  ശ്രീമതി. ബീന വേണുഗോപാൽ,  ശ്രീമതി  അനിത, എ .ഇ .ഒ മുഹമ്മദ്  ഷി റാസ്, .ജി..എൽ  പി.എസ് കിളിമാനൂർ എ ച് .എം  ശ്രീ. അഹമ്മദ് കണ്ണ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു . 61 കുട്ടികൾ ക്യാമ്പിൽ  പങ്കെടുക്കുന്നു .  ശ്രീ .എസ്  സതീന്ദ്രൻ, ശ്രീ .പി .എസ് രാജേഷ് , ശ്രീ ...