അലമാരയിൽ നിന്നു അറിവുത്സവത്തിലേക്ക് @ G H S PONGANADU,KILIMANOOR. ക്ളസ്റ്റർ സ്കൂളുകൾ കേന്ദ്രീകരിച്ചു കൊണ്ട് " അലമാരയിൽ നിന്നു അറിവുത്സവത്തിലേക്ക് " എന്ന പരിപാടി നടപ്പിലാക്കി. അലമാര വൃത്തിയാക്കൽ, പുസ്തകം തരം തിരിക്കൽ, ഇൻഡക്സ് കാർഡ് നിർമ്മാണം തുടങ്ങിയവയാണ് ആസ്സൂത്രണം ചെയ്ത പ്രവർത്തനങ്ങൾ.