അലമാരയിൽ നിന്നു അറിവുത്സവത്തിലേക്ക്

അലമാരയിൽ  നിന്നു അറിവുത്സവത്തിലേക്ക്  @  G H S PONGANADU,KILIMANOOR.

ക്ളസ്റ്റർ  സ്കൂളുകൾ  കേന്ദ്രീകരിച്ചു കൊണ്ട് " അലമാരയിൽ  നിന്നു അറിവുത്സവത്തിലേക്ക് " എന്ന പരിപാടി നടപ്പിലാക്കി. അലമാര വൃത്തിയാക്കൽ, പുസ്തകം തരം തിരിക്കൽ, ഇൻഡക്സ്  കാർഡ് നിർമ്മാണം തുടങ്ങിയവയാണ്  ആസ്സൂത്രണം   ചെയ്ത പ്രവർത്തനങ്ങൾ. 









Comments

Popular posts from this blog

SARVA SHIKSHA ABHIYAN

Ganitha Nadakam